വില്ലി ലിൻഡ് വെർ

ഡച്ച് സംവിധായകൻ, എഴുത്തുകാരൻ, ഫോട്ടോ​ഗ്രഫർ. ചൈൽഡ് ഇൻ ടു വേൾഡ്സ്, റിബല്യസ് സിറ്റി, എന്നീ പ്രശസ്ത ചലച്ചിത്രങ്ങളുടെ സംവിധായകനാണ്. ദ ലാസ്റ്റ് സെവൻ മന്ത്സ് ഓഫ് ആൻ ഫ്രാങ്ക് എന്ന ഡോക്യുമെന്ററി ചിത്രത്തിന് 1988ലെ ഇന്റർനാഷണൽ എമ്മി അവാർഡ് സ്വന്തമാക്കി. നിരവധി ഡച്ച് പബ്ലിക് ടിവി സ്റ്റേഷനുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രധാന പുസ്തകങ്ങൾ: ദ ലാസ്റ്റ് സെവൻ മന്ത്സ് ഓഫ് ആൻ ഫ്രാങ്ക്, ക്ലാസിക് ജ്യൂയിഷ് പോസ്റ്റ്കാർഡ് ഫോർ ഓൾ, ഫ്രം ജെറുസലേം വിത് ലൗവ്.