വിഎസ് അജിത്ത്

എഴുത്തുകാരൻ, തത്ത്വമസി സുകുമാർ അഴീക്കോട്‌ കഥാപുരസ്കാരം (2023), മുദ്രാപുരസ്കാരം (2023), വൈക്കം മുഹമ്മദ് ബഷീർ പുര​സ്കാരം (2023) എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രധാന പുസ്തകങ്ങൾ: കുസുമാന്തരലോലൻ, എലി​ക്കെണി, ഇണയില്ലാപ്പൊട്ടൻ, വിരൂപയായ വേലക്കാരി (കഥകൾ).