വിനീത് വിശ്വദേവ്

എഴുത്തുകാരന്‍, അബുദാബിയില്‍ പ്രൈവറ്റ് കമ്പനിയില്‍ അക്കൗണ്ട്‌സ് മാനേജരായി ജോലി ചെയ്യുന്നു. ഉയിരടയാളങ്ങള്‍, നിഗൂഢ വിപഞ്ചിക, ചിന്തയുടെ ചിരാതുകള്‍ എന്നി പുസ്തകങ്ങള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.