കഥാകൃത്ത്. ഭാഷാപോഷിണി, കലാകൗമുദി, മാധ്യമം, ജനയുഗം, ദേശാഭിമാനി തുടങ്ങിയ ആനുകാലികങ്ങളിൽ മുപ്പതോളം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ഉറങ്ങുന്നവരുടെ ആംബുലൻസ്, യഹൂദൻ.