
എഴുത്തുകാരി. എഎം ഗിരിജയുടെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠനവിഷയമാണ്. ആകാശവാണി കൊച്ചി നിലയത്തിൽ അനൗൺസറായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, ചങ്ങമ്പുഴ പുരസ്കാരം, ബഷീർ അമ്മ മലയാളം പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾക്കർഹയാണ്. പ്രധാനപുസ്തകങ്ങൾ: പ്രണയം ഒരാൽബം, പെണ്ണുങ്ങൾ കാണാത്ത പാതിരാനേരങ്ങൾ, ചിറമണ്ണൂർ ടു ഷൊറണ്ണൂർ.