ഉമേഷ് ബാബു കെസി

കവി. 19 വർഷം പുരോഗമന കലാസാഹിത്യ സംഘത്തിൻെറ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. പ്രധാനപുസ്തകങ്ങൾ: ഭയങ്ങൾ, വെട്ടിവച്ച സ്വന്തം തലയുടെ ചിത്രം, സംശയം.