എഴുത്തുകാരൻ, കോഴിക്കോട് സർവ്വകലാശാല മലയാളവിഭാഗത്തിൽ നിന്ന് രണ്ടാം റാങ്കോട് ബിരുദാനന്തര ബിരുദം. ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ, ഹയർസെക്കണ്ടറി ജില്ലാകോർഡിനേറ്റർ എന്നീ നിലകളിൽ 32വർഷം സേവനം. ഹയർസെക്കണ്ടറി അധ്യാപകനുള്ള സംസ്ഥാന അവാർഡ്, ദർശന ടി വി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.