കവി, അദ്ധ്യാപകൻ, ഗവേഷകൻ. സത്യമായും ലോകമേ, അല്ലാതെന്ത്, നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ, ഗറില്ലാസ്വഭാവമുള്ള ഒരു ഖേദം എന്നിവ പ്രധാനകൃതികൾ