ടി അനീഷ്

കലാകൗമുദിയിൽ പത്രപ്രവർത്തകൻ, കോളേജ് അധ്യാപകൻ, സൂര്യ ടി വിയിൽ സബ് എഡിറ്റർ, മാതൃകാന്വേഷി മാസിക, WTPLive ഓൺലൈൻ ആഴ്ചപ്പതിപ്പ് എന്നിവയുടെ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു, നിലവിൽ സൺ സ്യൂസ് എന്ന തമിഴ് വാർത്താ ചാനലിൽ മാധ്യമ പ്രവർത്തകനാണ്. അച്ചടി, ഓൺലൈൻ മാധ്യമങ്ങളിൽ ആനുകാലിക, രാഷ്ട്രീയ, സാംസ്‌കാരിക സാഹിത്യ വിഷയങ്ങളെക്കുറിച്ചും തമിഴ്‌നാട് രാഷ്ട്രീയത്തെ കുറിച്ചും എഴുതാറുണ്ട്. തമിഴ് താര രാഷ്ടീയത്തെ അടിസ്ഥാനമാക്കിയെഴുതിയ പരാജിതനായകർ എന്ന കൃതിയുടെ രചയിതാവാണ്. വിവർത്തകനുമാണ്. ചെന്നൈയിൽ താമസം.