സുകുമാരന്‍

തമിഴ് കവിയും എഴുത്തുകാരനും വിവര്‍ത്തകനും എഡിറ്ററുമാണ്. 8 കവിതാ സമാഹാരങ്ങള്‍, 2 നോവലുകള്‍, കല, സാഹിത്യം, സാമൂഹിക വിഷയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള 6 ലേഖന സമാഹാരങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.