എഴുത്തുകാരന്‍, വിവര്‍ത്തകന്‍. കന്നഡ ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് 27 കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ മികച്ച വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.