
മാതൃഭൂമി, കലാകൗമുദി, മാധ്യമം തുടങ്ങിയ വാരികകളിലും വിവിധ സാമൂഹ്യ മാധ്യമ പ്രസിദ്ധീകരണങ്ങളിലും കവിതകള്‍ പ്രസിദ്ധീകരിച്ചുവരുന്നു. കൈരളി ടി വി നടത്തിയ കവിതാ റിയാലിറ്റി ഷോ മാമ്പഴത്തിന്റെ സീസണ് 2–ല്‍ ഒന്നാം സമ്മാനാര്ഹന്. കൈരളീശ്ലോകരംഗം–പാലാ വിശ്വനാഥന്‍നായര്‍ സാറിന്റെ ശിഷ്യന്. ഇപ്പോള്‍ ജാഗ്വാര്‍ ലാന്‍ഡ്റോവര്‍ യുകെയില്‍ സോഫ്റ്റ്വെയര് എൻജിനീയറായി ജോലിചെയ്യുന്നു.