ശ്രീജിത്ത് ശ്രീകുമാര്‍

കഥാകൃത്ത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ജനനം. ദക്ഷിണ റയിൽവേയിൽ മധുര ഡിവിഷൻ, പുനലൂർ സെക്ഷനിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും കഥകൾ എഴുതാറുണ്ട്.