സൂര്യ കൃഷ്ണമൂര്‍ത്തി

ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ‘സൂര്യ’ യുടെ തുടക്കം കുറിച്ച വ്യക്തി, സംവിധായകനും എഴുത്തുകാരനും പ്രഭാഷകനും. മലയാളത്തിലെ ആദ്യത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ഉപജ്ഞാതാവ്. ഇന്ത്യൻ നാടക​ചരിത്രത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നാടക പരമ്പര ‘ചായക്കട കഥകളും’, ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേജ് ഷോയായ ‘എന്റെ രക്ഷകൻ’ (ബൈബിൾ) തുടങ്ങി, മലയാളനാടകങ്ങൾ ഉൾപ്പെടെ നൂറ്റിപ്പത്തോളം വ്യത്യസ്ത സ്റ്റേജ് ഷോകളുടെ സംവിധായകൻ.