എഴുത്തുകാരി, പത്രപ്രവർത്തക. റൊട്ടേറ്റിംഗ് മിറർ, ന്യൂസ് മേക്കേഴ്സ് തുടങ്ങിയ ജനപ്രിയ ടിവി ഷോകളുടെ അവതാരകയായിരുന്നു. ഇപ്പോൾ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിന്റെ ചീഫ് എഡിറ്റർ.