എഴുത്തുകാരി, കവി, ഗാനരചയിതാവ്. സ്വദേശം പത്തനംതിട്ട, റാന്നി സ്വദേശി. അനുകാലികങ്ങളും സോഷ്യല്‍ മീഡിയകളിലുമായി കഥകളും കവിതകളും യാത്രാവിവരണങ്ങളും കോളങ്ങളും എഴുതാറുണ്ട്. ഹ്രസ്വചിത്രങ്ങളിലെയും ആല്‍ബങ്ങളിലും ?ഗാനങ്ങള്‍ എഴുതാറുണ്ട്. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധനഗറില്‍ സ്ഥിരതാമസം.