ഷിബു കൈതക്കല്‍

കവി, എഴുത്തുകാരന്‍. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്. ഒരു ഇംഗ്ലീഷ് കവിതാ സമാഹാരവും രണ്ട് മലയാളം കവിത സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്. നിലവില്‍ മാലിദ്വീപില്‍ ഇംഗ്ലീഷ് അധ്യാപകന്‍ ആയി ജോലി ചെയ്യുന്നു.