ഷെഹ്ല റാഷിദ് ഷോറാ ജവഹർലാൽ നെഹ്രു സർവകലാശാല യിലെ ഒരു പിഎച്ച്ഡി വിദ്യാർത്ഥിനിയാണ്. 2015-16 വർഷത്തിൽ ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ വിദ്യാർത്ഥിയുണിയന്റെ വൈസ് പ്രസിഡണ്ടായിരുന്നു.