"എനിക്കുറങ്ങാൻ ഒരൊറ്റയിതൾ പൂവുമതി ", "ഓരം" എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള വാട്ടർ അതോറിറ്റിയിൽ ഓവർസീയർ ആയി ജോലി ചെയ്യുന്നു.