എഴുത്തുകാരൻ. മാധ്യമപ്രവർത്തകൻ. ദേശാഭിമാനി പത്രത്തിൽ സീനിയർ സബ് എഡിറ്റർ ആണ്. പ്രധാനപുസ്തകങ്ങൾ: ഇരീച്ചാൽ കാപ്പ്, കോന്തലയിൽ പൊതിഞ്ഞ നക്ഷത്രങ്ങൾ.