ചലച്ചിത്രനടി. സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമാണ്. എനിക്ക് കുറ്റബോധമില്ല, പക്ഷേ ദുഃഖമുണ്ട് എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.