
മലയാളത്തിലും ഇംഗ്ലീഷിലും കവിതകളും ലേഖനങ്ങളും എഴുതുന്നു. 'കുക്കിനിക്കട്ടയും പുന്നാഗച്ചെട്ടും' (2018) കവിതാസമാഹാരമാണ്. The Current International Anthology of English Poems (2019), Global Poetry (2020) , Rhyming Nature(2023) എന്നീ പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്.2020 ൽ പൂന്താനം യുവപ്രതിഭാപുരസ്ക്കാരം , 2019 ൽ ബട്ടിണ്ടയിൽ വെച്ച് നടന്ന World Poetry Conference ൽ Achievement Award എന്നിവ നേടിയിട്ടുണ്ട്.മലയാളകവിതകളുടെ നൃത്താവിഷ്ക്കാരം നടത്തിയിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം ചെയ്യുന്നു. പെരിന്തൽമണ്ണ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.