സെബാസ്റ്റ്യൻ ജോസഫ്

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ. കേരള പ്രസ് അക്കാദമിയുടെ പുരസ്‌കാരങ്ങൾ, സ്വദേശാഭിമാനി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാള മനോരമയിൽനിന്ന് ചീഫ് റിപ്പോർട്ടറായി വിരമിച്ചു. പ്രധാനപുസ്തകങ്ങൾ: വസന്തത്തിന്റെ ഇടിമുഴക്കം, നക്‌സലിസത്തിന്റെ കുതിപ്പും കിതപ്പും, ഇടിമുഴങ്ങിയതാർക്കുവേണ്ടി.