എഴുത്തുകാരൻ, അധ്യാപകൻ. ആനുകാലികങ്ങളിൽ കവിതയും കഥകളും എഴുതാറുണ്ട്. ഇപ്പോൾ യുജിസി ജൂനിയർ ഫെല്ലോഷിപ്പോട് കൂടി കാലിക്കറ്റ് സർവകലാശാലയിൽ മലയാളവും കെമിസ്ട്രിയും ഭാഷാപരമായ അവലോകനം എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുന്നു.