മാധ്യമപ്രവർത്തക, എഴുത്തുകാരി. ന്ത്യാവിഷന്‍ ന്യൂസ് ചാനലിന്റെ തുടക്കംമുതല്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍. ഇപ്പോള്‍ മാതൃഭൂമി ക്ലബ്ബ് എഫ് എമ്മില്‍ ലീഡ് പ്രൊഡ്യൂസര്‍. മരിയ വെറും മരിയ, കഥകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.