സാജൻ മണി

ബർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സമകാലീന കലാകാരൻ. ചിത്രകല, പെർഫോമൻസ് ആർട്ട്, പ്രതിഷ്ഠാപന കല, വീഡിയോ ഇൻസ്റ്റലേഷൻ എന്നീ മാധ്യമങ്ങളിൽ കലാപ്രവർത്തങ്ങൾ നടത്തി വരുന്നു.