സഹീറ സൈദ്

സോഷ്യൽ വർക്ക് ബിരുദധാരി. ആനുകാലികങ്ങളിൽ എഴുതുന്നു. പ്രഥമകവിതാ സമാഹാരം "ഭ്രാന്തിയുടെ ജൽപ്പനങ്ങൾ", നിരവധി രചനാ മത്സരങ്ങളിൽ സമ്മാനർഹയായി. 2021-ൽ "ഫാദർ ഫിർമൂസ് സ്മാരക അവാർഡ്" ലഭിച്ചു. നിലവില്‍ പുറങ്ങ്, ഹിലാൽ പബ്ലിക് സ്കൂളിൽ ജോലി ചെയ്യുന്നു. മലപ്പുറം ജില്ലയിലെ മാറഞ്ചേരി പരിച്ചകത്ത് ജനനം. പിതാവ്: സൈദ് മുഹമ്മദ്‌, മാതാവ്: സുഹറ; ഭർത്താവ്: ഹസീബ്.