രോഷ്‌ന ആർ എസ്

ആനുകാലികങ്ങളിൽ കഥ, കവിത, കുട്ടിക്കവിത എന്നിവ എഴുതാറുണ്ട്.. കവിതയ്ക്ക് എം.എൻ പാലൂർ സ്മാരക താളിയോല പുരസ്കാരം, ഉഴമലയ്ക്കൽ മൈതീൻ ഫൗണ്ടേഷൻ പുരസ്കാരം, തുളുനാട് രാഷ്ട്ര കവി ഗോവിന്ദ പൈ പുരസ്‌കാരം, എക്സജർ റെസ്പോൺസ് കമ്മ്യൂണിറ്റി അഖില കേരള കവിതാ മത്സരത്തിൽ രണ്ടാം സ്ഥാനം, സംസ്കാര ഒ വി വിജയൻ സാഹിത്യോത്സവം - സ്പെഷ്യൽ ജൂറി അവാർഡ്, ഗോൾഡൻ ക്യാറ്റ് ലിറ്റററി അവാർഡ് ഷോർട്ട് ലിസ്‌റ്റ്, എന്നിവയും, നിരൂപണത്തിന് ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം (ചുരുക്ക പട്ടിക) ലഭിച്ചിട്ടുണ്ട്.