രശ്മി നീലാംബരി

എഴുത്തുകാരി. ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്. അബ്ദുറഹ്മാൻ പുറ്റേക്കാട് സ്മാരക കവിതാ അവാർഡ്, KSTA അധ്യാപക കലോത്സവത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം തുടങ്ങി നിരവധി ഓൺലൈൻ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഒരേ ഒരു സൂര്യൻ പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരമാണ്. പത്തോളം കൂട്ടുസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.