രഞ്ജിത്ത് വിജയൻ

ഗ്രാഫിക് ഡിസൈനര്‍. 2 ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. അതില്‍ തിരുട്ടുമുണ്ടം എന്ന ഷോര്‍ട്ട് ഫിലിം പതിനഞ്ചാമത് പാഞ്ചചന്യം ഷോര്‍ട്ട് ഫിലിം ഡോകുമെന്‍റ്റി ഫെസ്റ്റിവലിന് മികച്ച ഷോര്‍ട്ട് ഫിലിം ആയി തിരഞ്ഞെടുത്തു.