ഡോ. രത്നാകരൻ കെ പി

ചരിത്രത്തിലും മന:ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദം. കേരളസാക്ഷരതാ മിഷന്റെ തുല്യതാ പരിപാടികളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡിണ്ടിഗൽ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സർവശിക്ഷാ അഭിയാൻ മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസറായിരുന്നു.'ഗതകാലകേരളം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.