
2021ൽ ട്രൂകോപ്പി വെബ്സീനിൽ "സോവിയറ്റ് രതിവിദ്യ " എന്ന കഥയും, 2022ൽ മാധ്യമം ആഴ്ചപ്പതിപ്പിൽ "മൂരി", "പൂട "എന്നീ കഥകളും 2024ൽ ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ "തൂന" എന്ന കഥയും പ്രസിദ്ധീകരിച്ചു. കഥകൾക്ക് രാജലക്ഷ്മി പുരസ്കാരം, മാധ്യമം രജിത ജൂബിലി പുരസ്കാരം, ആഡൂർ അശ്രഫ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.