
ചലച്ചിത്ര നടൻ, എഴുത്തുകാരൻ. കേരള സര്‍വ്വകലാശാലയില്‍നിന്ന് സൈക്കോളജിയില്‍ ബിരുദം. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഒന്നാം റാങ്കോടെ ബി റ്റി എ ബിരുദം. 1991 മുതല്‍ മലയാളസിനിമയില്‍ സജീവം. 150 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി (2016) അംഗമായിരുന്നു. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുള്‍പ്പെടെ (1993) നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആനുകാലിക മാധ്യമങ്ങളിൽ സാമൂഹിക വിഷയങ്ങളിലുള്ള ലേഖനങ്ങൾ എഴുതാറുണ്ട്. ഇപ്പോൾ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ്ചെയർമാൻ.