പ്രണയ് ലാൽ

ബയോകെമിസ്റ്റും കലാകാരനുമായ പ്രണയ് ലാൽ പൊതു ആരോഗ്യമേഖലയും പരിസ്ഥിതിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. പൊതു ആരോഗ്യമേഖല, ആഗോളവ്യാപാരം, പാരിസ്ഥിതികവിജ്ഞാനം, നിഗൂഢമായ പനിരോഗങ്ങൾ എന്നീ വിഷയങ്ങളിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.