
1985-ൽ കോട്ടയത്ത് ജനിച്ചു. സി.എം.എസ്. കോളേജ് കോട്ടയം, സേക്രഡ് ഹാർട്ട് കോളേജ് തേവര എന്നിവിടങ്ങളിൽനിന്ന് ഇംഗ്ലിഷ് സാഹിത്യ ത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും. ഹൈദരാബാദിലെ ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് സർവകലാശാലയിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ എം. ഫിൽ. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ കലാശാലയിൽനിന്ന് പിഎച്ച്.ഡി. നേടി. ഹൈദരാബാദിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്, ഡൽഹിയിലെ സേജ് പബ്ലിക്കേഷൻസ് എന്നിവിട ങ്ങളിൽ എഡിറ്ററായി ജോലിചെയ്തിട്ടുണ്ട്. ഇപ്പോൾ ക്രൈസ്റ്റ് ഡീംഡ് റ്റു ബി യൂണിവേഴ്സിറ്റി ഡൽഹി എൻസിആറിലെ ഇംഗ്ലിഷ് വിഭാഗത്തിൽ