പൂർണ കൃഷ്ണൻ

1990 - ൽ തിരുവനന്തപുരത്ത് ജനനം. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബിരുദം. 2021-ൽ പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്ന് (FTII, Pune) തിരക്കഥാരചനയിൽ ബിരുദം നേടി. ചെറുകഥകളും നോവലുകളും കവിതകളും തിരക്കഥകളും എഴുതുന്നു. കൂടാതെ വിവർത്തകയായും പ്രവർത്തിക്കുന്നു.