പിഎംഎ ഗഫൂര്‍

‌പൂങ്ങോട്‌ ഗ്രാമത്തിൽ‌ ജനനം. വിദ്യാർത്ഥികാലം മുതൽ രചനകൾ പ്രസിദ്ധീകരിക്കുന്നു. പതിനഞ്ചു പുസ്തകങ്ങളെഴുതി. അഞ്ഞൂറോളം കലാലയങ്ങളിലും പതിനാലു രാജ്യങ്ങളിലും പ്രഭാഷണം നടത്തി. Healing Cafe, Wayo Travel Community സ്ഥാപകൻ.