ഡോ. പി സുരേഷ്

എഴുത്തുകാരൻ, വിവർത്തകൻ. വിവിധ ഭാഷകളിൽനിന്നായി മുന്നൂറിലേറെ കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ലഭി​ച്ചിട്ടുണ്ട്.