
ദീർഘകാലമായി നാരായണ ഗുരുകുലത്തിന്റെ സഹചാരി. ഫിഷറീസ് സർവകലാശാലയിൽ (KUFOS) അസിസ്റ്റന്റ് രജിസ്ട്രാറായിരുന്നു. ശ്രീനാരായണഗുരുവും വിമതസംന്യാസവും എന്ന പേരിൽ സ്വന്തം ലേഖനങ്ങളുടെ സമാഹാരത്തിന് പുറമേ സ്വാമി ജോൺ ധർമ്മതീർത്ഥരുടെ ആത്മകഥയുടെ അനോട്ടേറ്റഡ് എഡിഷൻ, ഗുരുവും ജാതിയും, മുനിപ്രസാദം, നടരാജഗുരു: ഗുരുത്വത്തെ പുനഃപ്രതിഷ്ഠിച്ച ബ്രഹ്മജ്ഞാനി, Reflections on Sree Narayana Guru, Philosopher Saint: Life and Philosophy of Narayana Guru എന്നീ സമാഹാരങ്ങൾ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.