പി.കെ.സജീവ്

എം. ജി. സര്‍വ്വകലാശാലയില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍. മൂന്ന് പതിറ്റാണ്ടിലേറെയായി മലഅരയ സമുദായം, മറ്റ് ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ സമഗ്ര പുരോഗതിക്കായുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവം.