കവി. ഡോക്കുമെന്ററി സംവിധായകൻ. ചാത്തമംഗലം റീജ്യണൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം ലിഗ്നൈറ് കോർപ്പറേഷനിലും കേരള ജലസേചനവകുപ്പിലും ജോലി ചെയ്തു.