ഒ.എം. കരുവാരക്കുണ്ട്

മാപ്പിളപ്പാട്ട് രചയിതാക്കളിൽ പ്രമുഖനാണ്. പൂർണ്ണ പേര് ഒറ്റമാളിയക്കൽ മുത്തുക്കോയ തങ്ങൾ. മാപ്പിളപ്പാട്ടുകൾക്ക് പുറമെ ഒപ്പനപ്പാട്ട് രചനാ മേഖലയിലും ഇദ്ദേഹം പ്രശസ്തനാണ്.