ഒ എസ് പ്രിയദര്‍ശനന്‍

തിരുവനന്തപുരം സ്വദേശി. നോവലിസ്റ്റ്, നിരൂപകന്‍, മോഡറേറ്റര്‍. സാഹിത്യ നിരൂപണങ്ങള്‍ ആനുകാലികങ്ങളിലും ഓണ്‍ലൈനിലും എഴുതുന്നു. കഴിഞ്ഞ 25 വര്‍ഷമായി ഹയര്‍ സെക്കന്ററി അദ്ധ്യാപകന്‍.