
1931 മെയ് 27-ന് കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. 25 വർഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും 5 വർഷം മറ്റു ഗവൺമെന്റ് കോളജുകളിലും അദ്ധ്യാപകനായിരുന്നു. മയിൽപ്പീലി, അഗ്നിശലഭങ്ങൾ, അക്ഷരം, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, ഉജ്ജയിനി, സ്വയംവരം, അപരാഹ്നം, വെറുതെ, ക്ഷണികം-പക്ഷേ, സ്‌നേഹിച്ചുതീരാത്തവർ, ഈ പുരാതന കിന്നരം, ദിനാന്തം എന്നിവ പ്രധാന കൃതികൾ.