
വയനാട്, കല്‍പ്പറ്റ സ്വദേശി. എഴുത്തുകാരന്‍. അനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകള്‍ക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രഥമ അക്ഷര പുരസ്‌കാരം (2024), തകഴി സാഹിതീയം ചെറുകഥാ പുരസ്‌കാരം (2024), ഇന്ത്യന്‍ യൂത്ത് അസ്സോസിയേഷന്‍ എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം (2025), പ്രഥമ വയലാര്‍ രാമവര്‍മ്മ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം (2025) എന്നിവ ലഭിച്ചിട്ടുണ്ട്. കേരള ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥനാണ്.