കോഴിക്കോട് ജില്ലയിലെ മണാശ്ശേരി സ്വദേശി. നോവലും തിരക്കഥയും ആണ് പ്രധാന രചനാമേഖല. പാറാവ്, അശ്വത്ഥാമാവിൻ്റെ നിറം, ഒരു ഭീകരപ്രണയം എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾ.