നിധീഷ് ജി

1977-ൽ ജനിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കടുത്ത് ആദിനാട് താമസം. ആനുകാലികങ്ങളിൽ കഥകൾ എഴുതാറുണ്ട്. ഹിപ്പൊപ്പൊട്ടാമസ്, വെള്ളില എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സീനിയർ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്യുന്നു.