നസീഫ് കലയത്ത്

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ സ്വദേശി. സാമൂഹികപ്രവർത്തകനും യുവ എഴുത്തുകാരനുമാണ്. തിരക്കഥാകൃത്ത്, സ്റ്റോറിടെല്ലർ, കോൺടെന്റ് ക്രിയേറ്റർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന രീതിയിലും പരിചിതനാണ്.