നസീ മേലേതിൽ

ജനനം കൊണ്ട് മലപ്പുറം ജില്ലക്കാരി. 2007 മുതൽ ജപ്പാനിലെ ടോക്യോയിലാണ്. IT management & Strategy മേഖലയിൽ ജോലി ചെയ്യുന്നതിനൊപ്പം കഥകളും ലേഖനങ്ങളും എഴുതുന്നു. മലയാള പത്രങ്ങളിലും മാഗസിനുകളിലും എഴുതുകയും മനോരമ ന്യൂസിനായി ടെലിവിഷൻ സ്റ്റോറികൾ തയ്യാറാക്കുകയും ചെയ്യാറുണ്ട്. 2025 ലെ മികച്ച ചെറുകഥക്കുള്ള അ ഹൈദരാബാദിന്റെ ഗോൾഡൻ ക്യാറ്റ് പുരസ്കാരവും , ലോക കേരള സഭയുടെ 2020 ലെ മികച്ച പ്രവാസി കഥക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.