കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശി. സിവില്‍ എന്‍ജിനീയര്‍ ആദ്യകാല മലയാളം ബ്ലോഗര്‍. ഖത്തര്‍ സംസ്‌കൃതിയുടെ പ്രവാസി എഴുത്തുകാര്‍ക്കുള്ള സി.വി ശ്രീരാമന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ആനുകാലികങ്ങളിലും എഴുതുന്നു.